Saturday, July 6, 2019

ആഗോളതാപനം : മഞ്ഞുരുകുന്നത്‌ ഭീതിയിലേക്ക്‌

ആഗോളതാപനംമൂലം, ധ്രുവപ്രദേശങ്ങളിലും അനുബന്ധമേഖലകളിലും സഹസ്രാബ്-ദങ്ങളായി ഉരുകാതെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾ ഉരുകാൻ  തുടങ്ങുന്നു എന്ന വാർത്ത പുതിയതല്ല. എന്നാൽ, പോയവാരത്തിൽ പുറത്തുവന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. പെർമാഫ്രോസ്-റ്റ് (Permafrost) എന്ന പേരിൽ അനേകായിരം നൂറ്റാണ്ടുകളായി ധ്രുവമേഖലകളിൽ ഉറഞ്ഞിരുന്ന മഞ്ഞുപാളികൾ ഉരുകുന്നത്, മൺമറഞ്ഞുപോയി എന്ന് നമ്മൾ കരുതുന്ന പല രോഗങ്ങളും തിരിച്ചുവരാൻ കാരണമാവുമെന്നാണ് ശാസ്-ത്രജ്ഞർ കരുതുന്നത്

2016 ആഗസ്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നെങ്കിലും ജനശ്രദ്ധ നേടിയില്ല. ആർട്ടിക്- മേഖലയ്-ക്കടുത്തുള്ള സൈബീരിയൻ തുന്ദ്രാ പ്രദേശത്ത്വളരെ ഒറ്റപ്പെട്ടുകിടക്കുന്ന യമാൽ ഉപദ്വീപിൽ പന്ത്രണ്ടുകാരൻ ആന്ത്രാക്-സ്- ബാധിതനായി. മാത്രമല്ല, ഇരുപതോളം പേർ ആന്ത്രാക്-സ്- ബാധിതരായി ആശുപത്രിയിലുമായി. 2016-, മേഖലയിൽ ഉഷ്-ണതരംഗം ഉണ്ടായി. കാലങ്ങളായി കട്ടിപിടിച്ചുറച്ചിരുന്ന മഞ്ഞുപാളികൾ അന്ന്ഉരുകാൻ തുടങ്ങിയിരുന്നുപല കാരണങ്ങളാലും ചത്ത ജീവികളുടെ മൃതാവശിഷ്-ടങ്ങൾ മഞ്ഞുപാളികൾക്കിടയിൽ അപ്പോഴും കേടാവാതെ കിടപ്പുണ്ടായിരുന്നു. അവയ്-ക്കിടയിൽ, ക്രിസ്-മസ്- അപ്പൂപ്പന്റെ തെന്നുവണ്ടി വലിക്കുന്നവയെന്ന് വിശ്വസിക്കപ്പെടുന്ന റെയ്-ൻഡീർ ഇനത്തിൽപ്പെട്ട മാനുകളിലൊന്നിന്റെ മൃതശരീരവും ഉണ്ടായിരുന്നു. ആന്ത്രാക്-സ്- ബാധിച്ചായിരുന്നു അത്- ചത്തത്-. അതിന്റെ ശവശരീരത്തെ പൊതിഞ്ഞിരുന്ന മഞ്ഞുരുകിയപ്പോൾ വെള്ളത്തിലൂടെ അത്- സമീപത്തെ ജലസ്രോതസുകളിലേക്കെത്തി. അതിലൂടെ 2,000- ത്തിലേറെ റെയ്-ൻഡീറുകൾക്ക്- ആന്ത്രാക്-സ്- ബാധയുണ്ടായി. അവയിൽ നിന്നും അത്- മനുഷ്യരിലേക്ക്- പടർന്നുതുടങ്ങിയപ്പോൾ മാത്രമാണ് അത്- വാർത്തയായത്-. അതിനിടെ രോഗബാധിതനായ കുട്ടി മരിച്ചു.  

എല്ലാ വേനൽക്കാലത്തും തുന്ദ്രാ മേഖലയിലെ മഞ്ഞുരുക്കം പരമാവധി 50 സെന്റീമീറ്റർ ആഴത്തിലേക്കേ എത്താറുള്ളൂ. എന്നാൽ, അടുത്തിടെയായി, വർഷങ്ങൾ കഴിയുന്തോറും പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികളുടെ ഉരുക്കം കൂടുതൽ ആഴങ്ങളിലേക്ക്- ചെന്നെത്തുന്നുസാധാരണതാപനിലയിൽ ചത്തുപോവുന്ന ബാക്-ടീരിയ പോലുള്ള രോഗാണുക്കൾക്ക്- പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികൾക്കടിയിലെ കൊടുംതണുപ്പിൽ സുഖമായിരിക്കാൻ കഴിയും. പുറമെ ഒരു സംരക്ഷണകവചം സ്യഷ്-ടിച്ച്- ‘സ്-പോറു’(Spore)കൾ എന്നുവിളിക്കപ്പെടുന്ന സുഷുപ്-താവസ്ഥയിൽ കഴിയുന്ന ഇവയ്-ക്ക്- ദശലക്ഷക്കണക്കിന് വർഷങ്ങളോളം അങ്ങനെതന്നെ കഴിയാനാവും. ഓക്-സിജന്റെ അസാന്നിധ്യവും സൂര്യപ്രകാശത്തിന്റെ അഭാവവും ഇവയുടെ നിദ്രാവസ്ഥയ്-ക്ക്- അനുഗുണമാവും. മഞ്ഞുരുകുന്നതോടെ, ഓക്-സിജനും സൂര്യപ്രകാശവും കിട്ടുന്ന കൊടുംശൈത്യമകന്ന പുതിയൊരു കാലാവസ്ഥയാകും. അനുകൂലമായ ജീവൽസാഹചര്യം പ്രയോജനപ്പെടുത്തുന്ന അവ പഴയ മഹാമാരികളുടെ പുതിയ പടപ്പുറപ്പാടുമായി മനുഷ്യരിലേക്കെത്തും. പിന്നീടുണ്ടാവുന്നത്- പകർച്ചവ്യാധികളുടെ കാലം.

ഫ്രാൻസിലെ ഐക്-സ്- മാർസെയില്ലെ സർവ്വകലാശാലയിലെ ഴാങ്- മൈക്കേൽ ക്-ളെവേരി (Jean Michel Claverie) പറയുതനുസരിച്ച്-, ഭൂഖണ്ഡങ്ങളെത്തന്നെ കീഴടക്കാൻ കഴിയുന്ന പകർച്ചവ്യാധികൾ പരത്താനാകുന്ന വൈറസുകൾ മഞ്ഞുപാളികൾക്കടിയിലുണ്ട്-. വടക്കൻ റഷ്യയിൽ റെയ്-ൻഡീറുകളെ കൂട്ടത്തോടെ കുഴിച്ചുമൂടിയ 7,000  സ്-ഥലങ്ങളുണ്ട്-. മഞ്ഞുപാളിയുടെ കട്ടി കാരണം ആഴത്തിൽ കുഴിയെടുത്തല്ല ഇവ മറവുചെയ്തിരിക്കുന്നത്-. സൈബീരിയയിലെ സെമിത്തേരികളിലെ രേഖകൾ പ്രകാരവുംകറുത്തമരണം’ (Black Death) എന്നറിയപ്പെടുന്ന ബ്യുബോണിക്-പ്-ളേഗും വസൂരിയെന്ന സ്-മോൾപോക്-സും ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകൾ ഏറെയാണ്. ഇവയ്-ക്കുള്ളിലെല്ലാം രോഗാണുക്കൾ സുഷുപ്-താവസ്-ഥയിൽ കഴിയുകയാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലായി മാരകമായ പകർച്ചവ്യാധികൾ ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകളിൽപ്പോലും രോഗകാരികളായ വൈറസുകളും ബാക്-ടീരിയകളും പെർമാഫ്രോസ്-റ്റിൽനിന്നുള്ള അതിശൈത്യത്തിന് വിധേയരായി ജീവിച്ചിരിപ്പുണ്ടാവാമെന്ന് ബോറിസ്- ലെവിച്ച്-, മറീനാ പേഡോഴ്-നിയ എന്നീ ഗവേഷകർ ചേർന്ന് പ്രസിദ്-ധീകരിച്ച പഠനത്തിൽ പറയുന്നു

ആർട്ടിക്കിൽ മാത്രമല്ല
ആഗോളതാപനം സൃഷ്-ടിക്കുന്ന രോഗാക്രമണഭീഷണി ആർട്ടിക്ക്- മേഖലയിൽ കൂടുതലാണ്‌. അന്റാർട്ടിക്- മേഖലയും ഇത്തരം ഭീഷണികളിൽനിന്നും വിമുക്-തമല്ല. 2007- അന്റാർട്ടിക്കയിലെ ബീക്കൺ എന്നും മുള്ളിസ്- എന്നും പേരുള്ള താഴ്-വര(Beacon and Mullins)കളിൽനിന്നും 8 ദശലക്ഷം വർഷം പഴക്കമുള്ള ബാക്-ടീരിയയയെ കണ്ടെത്തി അതിനെ നിദ്രാവസ്-ഥയിൽ നിന്നും വേർപെടുത്തുന്നതിൽ ഗവേഷകർ വിജയിക്കുകയും ചെയ്-തു. ഇതേ  സംഘം കണ്ടെത്തിയ മറ്റൊരു ബാക്-ടീരിയ ഒരു ലക്ഷം വർഷത്തോളം പഴക്കമുള്ളതായിരുന്നു. 2017 ഫെബ്രുവരിയിൽ, മെക്-സിക്കോയിലെ ഖനിയിൽനിന്നും കണ്ടെടുത്ത ബാക്-ടീരിയയ്-ക്ക്- 50,000-ലേറെ വർഷത്തെ പഴക്കമുണ്ടായിരുന്നു. പീനിബാസിലസ്എന്ന പേരിൽ ഇന്ന് ഭൂമുഖത്തുള്ള ബാക്-ടീരിയയുടെ  പ്രത്യേക വകഭേദമായിരുന്നു അത്-. ഇന്ന് പ്രചാരത്തിലിരിക്കുന്നതും വിവിധതരം ബാക്-ടീരിയകളെ നശിപ്പിക്കുന്നതിൽ പ്രവർത്തനക്ഷമമെന്ന് കരുതപ്പെടുന്നതുമായ 18 ആന്റിബയോട്ടിക്കുകൾക്കും ഒന്നും ചെയ്യാനാവാത്തതാണ് ബാക്-ടീരിയ. നിലവിലുള്ള ആന്റിബയോട്ടിക്- ഔഷധങ്ങളിൽ 70 ശതമാനവും ഇതിനെതിരെ തോറ്റ്തുന്നംപാടുകയായിരുന്നു.

മനുഷ്യപരിണാമത്തിന്റെ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമുള്ളതാണ് ആർട്ടിക്- മേഖല. സൈബീരിയ മേഖലയിലാണ്. ഇവിടെയുള്ള ഗുഹയിൽനിന്നുമാണ് നിയാണ്ടെർതാൽ മനുഷ്യനോടൊപ്പം കഴിഞ്ഞിരുന്ന സവിശേഷമായ മറ്റൊരു മനുഷ്യപൂർവസ്-പീഷീസിന്റെ ഫോസിൽ ലഭിക്കുന്നത്-. ഹോമോ സാപിയെൻസ്- ഡെനിസോവ (Homo sapiens denisova) എന്ന പേരുള്ള മനുഷ്യപൂർവ്വികൻ നിയാണ്ടെർതാൽ മനുഷ്യരോടൊപ്പം സഹവസിച്ചു എന്നാണ് കരുതപ്പെടുന്നത്. നിയാണ്ടെർതാൽ  മനുഷ്യരുടേയും ഡെനിസോവൻ മനുഷ്യരുടേയും വംശനാശത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന രോഗങ്ങൾക്ക്- ആധുനികമനുഷ്യനും പ്രക്യത്യാതന്നെ വിധേയരാണ്. അത്തരം രോഗങ്ങൾക്ക്- കാരണക്കാരായ രോഗാണുക്കൾ ഇപ്പോഴും ആർട്ടിക്-മേഖലയിലെ പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികൾക്കടിയിൽ കഴിയുന്നുണ്ട്-. കൊടുംതണുപ്പിന്റെ സാന്നിധ്യവും മഞ്ഞുപാളിക്കടിയിൽ പ്രാണവായുവായ ഓക്-സിജൻ ഇല്ലാതിരിക്കുന്നതും കാരണമാണ് അവ സുഷുപ്-താവസ്-ഥയിൽ കഴിയാൻ നിർബന്ധിതമായിരിക്കുന്നത്-. എന്നാൽ, ആർട്ടിക്- മേഖലയിലെ മഞ്ഞുരുക്കം രോഗാണുക്കളെയെല്ലാം വീണ്ടും ആധുനികലോകത്തേക്ക്- തിരിച്ചെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
 
Courtesy: A Print Edition of this article was published in Kiliathil Science Supplement, Deshabhimani Daily dated 4th July 2019. 

Link: https://www.deshabhimani.com

ആഗോളതാപനംമൂലം, ധ്രുവപ്രദേശങ്ങളിലും അനുബന്ധമേഖലകളിലും സഹസ്രാബ്-ദങ്ങളായി ഉരുകാതെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾ ഉരുകാൻ  തുടങ്ങുന്നു എന്ന വാർത്ത പുതിയതല്ല. എന്നാൽ, പോയവാരത്തിൽ പുറത്തുവന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. പെർമാഫ്രോസ്-റ്റ് (Permafrost) എന്ന പേരിൽ അനേകായിരം നൂറ്റാണ്ടുകളായി ധ്രുവമേഖലകളിൽ ഉറഞ്ഞിരുന്ന മഞ്ഞുപാളികൾ ഉരുകുന്നത്-, മൺമറഞ്ഞുപോയി എന്ന് നമ്മൾ കരുതുന്ന പല രോഗങ്ങളും തിരിച്ചുവരാൻ കാരണമാവുമെന്നാണ് ശാസ്-ത്രജ്ഞർ കരുതുന്നത്-.
2016 ആഗസ്‌തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നെങ്കിലും ജനശ്രദ്ധ നേടിയില്ല. ആർട്ടിക്- മേഖലയ്-ക്കടുത്തുള്ള സൈബീരിയൻ തുന്ദ്രാ പ്രദേശത്ത്‌ വളരെ ഒറ്റപ്പെട്ടുകിടക്കുന്ന യമാൽ ഉപദ്വീപിൽ പന്ത്രണ്ടുകാരൻ ആന്ത്രാക്-സ്- ബാധിതനായി. മാത്രമല്ല, ഇരുപതോളം പേർ ആന്ത്രാക്-സ്- ബാധിതരായി ആശുപത്രിയിലുമായി. 2016-ൽ, ആ മേഖലയിൽ ഉഷ്-ണതരംഗം ഉണ്ടായി. കാലങ്ങളായി കട്ടിപിടിച്ചുറച്ചിരുന്ന മഞ്ഞുപാളികൾ അന്ന്‌ ഉരുകാൻ തുടങ്ങിയിരുന്നു.  പല കാരണങ്ങളാലും ചത്ത ജീവികളുടെ മൃതാവശിഷ്-ടങ്ങൾ മഞ്ഞുപാളികൾക്കിടയിൽ അപ്പോഴും കേടാവാതെ കിടപ്പുണ്ടായിരുന്നു. അവയ്-ക്കിടയിൽ, ക്രിസ്-മസ്- അപ്പൂപ്പന്റെ തെന്നുവണ്ടി വലിക്കുന്നവയെന്ന് വിശ്വസിക്കപ്പെടുന്ന റെയ്-ൻഡീർ ഇനത്തിൽപ്പെട്ട മാനുകളിലൊന്നിന്റെ മൃതശരീരവും ഉണ്ടായിരുന്നു. ആന്ത്രാക്-സ്- ബാധിച്ചായിരുന്നു അത്- ചത്തത്-. അതിന്റെ ശവശരീരത്തെ പൊതിഞ്ഞിരുന്ന മഞ്ഞുരുകിയപ്പോൾ ആ വെള്ളത്തിലൂടെ അത്- സമീപത്തെ ജലസ്രോതസുകളിലേക്കെത്തി. അതിലൂടെ 2,000- ത്തിലേറെ റെയ്-ൻഡീറുകൾക്ക്- ആന്ത്രാക്-സ്- ബാധയുണ്ടായി. അവയിൽ നിന്നും അത്- മനുഷ്യരിലേക്ക്- പടർന്നുതുടങ്ങിയപ്പോൾ മാത്രമാണ് അത്- വാർത്തയായത്-. അതിനിടെ രോഗബാധിതനായ കുട്ടി മരിച്ചു. 
എല്ലാ വേനൽക്കാലത്തും തുന്ദ്രാ മേഖലയിലെ മഞ്ഞുരുക്കം പരമാവധി 50 സെന്റീമീറ്റർ ആഴത്തിലേക്കേ എത്താറുള്ളൂ. എന്നാൽ, അടുത്തിടെയായി, വർഷങ്ങൾ കഴിയുന്തോറും പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികളുടെ ഉരുക്കം കൂടുതൽ ആഴങ്ങളിലേക്ക്- ചെന്നെത്തുന്നു.  സാധാരണതാപനിലയിൽ ചത്തുപോവുന്ന ബാക്-ടീരിയ പോലുള്ള രോഗാണുക്കൾക്ക്- പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികൾക്കടിയിലെ കൊടുംതണുപ്പിൽ സുഖമായിരിക്കാൻ കഴിയും. പുറമെ ഒരു സംരക്ഷണകവചം സ്യഷ്-ടിച്ച്- ‘സ്-പോറു’(Spore)കൾ എന്നുവിളിക്കപ്പെടുന്ന സുഷുപ്-താവസ്ഥയിൽ കഴിയുന്ന ഇവയ്-ക്ക്- ദശലക്ഷക്കണക്കിന് വർഷങ്ങളോളം അങ്ങനെതന്നെ കഴിയാനാവും. ഓക്-സിജന്റെ അസാന്നിധ്യവും സൂര്യപ്രകാശത്തിന്റെ അഭാവവും ഇവയുടെ നിദ്രാവസ്ഥയ്-ക്ക്- അനുഗുണമാവും. മഞ്ഞുരുകുന്നതോടെ, ഓക്-സിജനും സൂര്യപ്രകാശവും കിട്ടുന്ന കൊടുംശൈത്യമകന്ന പുതിയൊരു കാലാവസ്ഥയാകും. അനുകൂലമായ ഈ ജീവൽസാഹചര്യം പ്രയോജനപ്പെടുത്തുന്ന അവ പഴയ മഹാമാരികളുടെ പുതിയ പടപ്പുറപ്പാടുമായി മനുഷ്യരിലേക്കെത്തും. പിന്നീടുണ്ടാവുന്നത്- പകർച്ചവ്യാധികളുടെ കാലം.
ഫ്രാൻസിലെ ഐക്-സ്- മാർസെയില്ലെ സർവ്വകലാശാലയിലെ ഴാങ്- മൈക്കേൽ ക്-ളെവേരി (Jean Michel Claverie) പറയുതനുസരിച്ച്-, ഭൂഖണ്ഡങ്ങളെത്തന്നെ കീഴടക്കാൻ കഴിയുന്ന പകർച്ചവ്യാധികൾ പരത്താനാകുന്ന വൈറസുകൾ മഞ്ഞുപാളികൾക്കടിയിലുണ്ട്-. വടക്കൻ റഷ്യയിൽ റെയ്-ൻഡീറുകളെ കൂട്ടത്തോടെ കുഴിച്ചുമൂടിയ 7,000  സ്-ഥലങ്ങളുണ്ട്-. മഞ്ഞുപാളിയുടെ കട്ടി കാരണം ആഴത്തിൽ കുഴിയെടുത്തല്ല ഇവ മറവുചെയ്‌തിരിക്കുന്നത്-. സൈബീരിയയിലെ സെമിത്തേരികളിലെ രേഖകൾ പ്രകാരവും ‘കറുത്തമരണം’ (Black Death) എന്നറിയപ്പെടുന്ന ബ്യുബോണിക്-പ്-ളേഗും വസൂരിയെന്ന സ്-മോൾപോക്-സും ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകൾ ഏറെയാണ്. ഇവയ്-ക്കുള്ളിലെല്ലാം രോഗാണുക്കൾ സുഷുപ്-താവസ്-ഥയിൽ കഴിയുകയാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലായി മാരകമായ പകർച്ചവ്യാധികൾ ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകളിൽപ്പോലും രോഗകാരികളായ വൈറസുകളും ബാക്-ടീരിയകളും പെർമാഫ്രോസ്-റ്റിൽനിന്നുള്ള അതിശൈത്യത്തിന് വിധേയരായി ജീവിച്ചിരിപ്പുണ്ടാവാമെന്ന് ബോറിസ്- ലെവിച്ച്-, മറീനാ പേഡോഴ്-നിയ എന്നീ ഗവേഷകർ ചേർന്ന് പ്രസിദ്-ധീകരിച്ച പഠനത്തിൽ പറയുന്നു.

Read more: https://www.deshabhimani.com/special/news-kilivathilspecial-04-07-2019/808715